
Events Search and Views Navigation
11:00 am
ഓൺലൈൻ മെഷിനറി എക്സ്പോ-4
ഓൺലൈൻ മെഷിനറി എക്സ്പോ-4 2021 ജനുവരി 2, ശനി, 11 AM അഗ്രോപാർക്കിന്റെ നേത്യത്വത്തിൽ നാനോ -മൈക്രോ ചെറുകിട സംരംഭങ്ങൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്ന മിഷിനറികളുടെ പ്രദർശനവും ഡെമോൺസ്ട്രേഷൻസും ഓൺലൈനായി സംഘടിപ്പിക്കുന്നു... കുറഞ്ഞ മുതൽ മുടക്കിൽ ചെറിയ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വീടുകളിൽ സ്ഥാപിക്കാൻ കഴിയുന്ന നാനോ സംരംഭങ്ങളുടെ പരിധിയിൽ വരുന്ന യന്ത്രങ്ങൾ , ചെറുകിട വ്യവസായങ്ങൾക്ക് ഉതകുന്ന യന്ത്രങ്ങൾ എന്നിവയെ സംരംഭകർക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വെബിനാർ സംഘടിപ്പിക്കുന്നത്... ഭക്ഷ്യസംസ്കരണം, ചെറുകിട വ്യവസായം, കാർഷിക മൂല്യവർദ്ധനവ് , […]
Find out more »