Loading Events

« All Events

  • This event has passed.

മെഷീനറികളുടെ ലൈവ് ഡെമോൺസ്‌ട്രേഷൻ

January 14 @ 9:00 am - January 15 @ 5:00 pm

മെഷീനറികളുടെ
ലൈവ് ഡെമോൺസ്‌ട്രേഷൻ
2022 ജനുവരി – 14 -15
അഗ്രോപാർക് പിറവം
ചെറുകിട വ്യവസായരംഗത്തും നാനോ-മൈക്രോ ഗാർഹിക സംരംഭകത്വ രംഗത്തും ഉപയോഗപ്പെടുത്താൻ കഴിയുന്ന 35ൽ പരം യന്ത്രങ്ങളുടെ ലൈവ് ഡെമോൺസ്‌ട്രേഷൻ അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു .യന്ത്രങ്ങളുടെ പ്രവർത്തന രീതി, ഗുണമേന്മ ,വൈദ്യുതി ഉപഭോഗം മെഷീനറികളുടെ പ്രവർത്തനത്തിനാവശ്യമായ അസംസ്കൃത വസ്‌തുക്കൾ തുടങ്ങി വ്യവസായങ്ങളിൽ യന്ത്രങ്ങളുടെ പ്രാധാന്യം വിശദമായി പ്രതിപാദിക്കുന്ന പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത് .
ഭഷ്യസംസ്കരണരംഗത്ത് ഉപയോഗിക്കുന്ന വിവിധ യന്ത്രങ്ങൾ , ഗ്രാമിക കൊപ്ര ഡ്രയർ , ഫ്രൂട്ട്സ് വെജിറ്റബിൾ ഡ്രയറുകൾ , പായ്‌ക്കിoഗ് യന്ത്രങ്ങൾ , ബാച്ച്കോഡിംഗ് യന്ത്രങ്ങൾ ,ക്യാനിംഗ് സീലിംഗ്‌ മെഷീനുകൾ ,വാക്വം & നൈട്രജൻ പായ്‌ക്കിoഗ് യന്ത്രം തുടങ്ങി ചെറുകിട സംരംഭങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന യന്ത്രങ്ങളാണ് പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്. മെഷീനറികളുടെ ലൈവ് ഡെമോൺസ്‌ട്രേഷനോടൊപ്പം തത്സമയ വിവരണങ്ങളും ലഭ്യമാകും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബാച്ചുകളായാണ് ഡെമോൺസ്‌ട്രേഷൻ നടത്തുന്നത്.
രജി : 9446713767
          0485-2999990

Details

Start:
January 14 @ 9:00 am
End:
January 15 @ 5:00 pm
Website:
www.keralaagropark.com

Organizer

Agro Park
Phone:
+91 99999 99999

Venue

Agropark,Peppathy, Piravom, Ernakulam