Loading Events

« All Events

  • This event has passed.

ചെറുകിട സംരംഭങ്ങളിലെ വിജയ മാതൃകകൾ…

November 27 @ 10:00 am - 5:00 pm

ഏകദിന സംരംഭകത്വ ശില്‌പശാല ചെറുകിട സംരംഭങ്ങളിലെ വിജയ മാതൃകകൾ 2021 നവംബർ 27 ശനി രാവിലെ 10 മണി മുതൽ
രജിസ്‌ട്രേഷൻ :04852999990,9446713767,8304006330

കേരളത്തിൽ കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാൻ കഴിയുന്ന 50 സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന ഏകദിന ശില്‌പശാല കൂടാതെ വായ്‌പാ പദ്ധതികൾ,സബ്‌സിഡി സ്കീമുകൾ,ലൈസൻസ് നടപടികൾ,ബിസിനസിലെ 16 പടവുകൾ തുടങ്ങിയ വിഷയങ്ങളെ അസ്പദമാക്കിയും വിദക്തർ നയിക്കുന്ന ക്ലാസുകളും…

Details

Date:
November 27
Time:
10:00 am - 5:00 pm

Organizer

Agro Park
Phone:
+91 99999 99999

Venue

Agropark,Peppathy, Piravom, Ernakulam