Loading Events

« All Events

  • This event has passed.

കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന 20 സംരംഭങ്ങളുടെ അവതരണം …

August 14, 2021 @ 11:00 am - 2:00 pm

കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന 20 സംരംഭങ്ങളുടെ അവതരണം …
സൗജന്യ ഓൺലൈൻ ശില്‌പശാല…
2021 ഓഗസ്റ്റ് 14, ശനി 11 am
അഗ്രോപാർക്കിന്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച് വരുന്ന “കേരളം സംരംഭക സൗഹൃദം” വെബിനാർ സീരിയസിന്റെ ഭാഗമായുള്ള സൗജന്യ ഓൺലൈൻ ശില്‌പശാല…
കേരളത്തിൽ ചെറിയ മുതൽ മുടക്കിൽ ആരംഭിക്കാൻ കഴിയുന്ന സംരംഭങ്ങൾ, ലൈസൻസുകൾ എന്നിവയെ സംബന്ധിച്ചുള്ള അവതരണങ്ങൾ നടക്കും.

zoom മീറ്റ് ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.
Join Zoom Meeting
https://us02web.zoom.us/j/83355331837…

Meeting ID: 833 5533 1837
Passcode: 567066
തത്സമയം Agropark Piravom എന്ന ഫേസ്‌ബുക്ക് പേജിലും ലഭിക്കും.
Link: https://www.facebook.com/agroparkpiravom/
സൗജന്യ രജിസ്‌ട്രേഷൻ: 9446713767(Whatsapp)

Details

Date:
August 14, 2021
Time:
11:00 am - 2:00 pm

Organizer

Agro Park
Phone:
+91 99999 99999

Venue

agropark zoom meet