
- This event has passed.
ഓൺലൈൻ മെഷിനറി എക്സ്പോ-4
January 2 @ 11:00 am - 2:00 pm

ഓൺലൈൻ മെഷിനറി എക്സ്പോ-4
2021 ജനുവരി 2, ശനി, 11 AM
അഗ്രോപാർക്കിന്റെ നേത്യത്വത്തിൽ നാനോ -മൈക്രോ ചെറുകിട സംരംഭങ്ങൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്ന മിഷിനറികളുടെ പ്രദർശനവും ഡെമോൺസ്ട്രേഷൻസും ഓൺലൈനായി സംഘടിപ്പിക്കുന്നു… കുറഞ്ഞ മുതൽ മുടക്കിൽ ചെറിയ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വീടുകളിൽ സ്ഥാപിക്കാൻ കഴിയുന്ന നാനോ സംരംഭങ്ങളുടെ പരിധിയിൽ വരുന്ന യന്ത്രങ്ങൾ , ചെറുകിട വ്യവസായങ്ങൾക്ക് ഉതകുന്ന യന്ത്രങ്ങൾ എന്നിവയെ സംരംഭകർക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വെബിനാർ സംഘടിപ്പിക്കുന്നത്… ഭക്ഷ്യസംസ്കരണം, ചെറുകിട വ്യവസായം, കാർഷിക മൂല്യവർദ്ധനവ് , ഓയിൽ & കെമിക്കൽസ്, ഫില്ലിംഗ് & പാക്കേജിംഗ് തുടങ്ങി വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളെ പരിചയപ്പെടുത്തും…
“കേരളം സംരംഭക സൗഹൃദം” സൗജന്യ വെബിനാർ സീരിസിന്റെ ഭാഗമായാണ് ഓൺലൈൻ മെഷിനറി എക്സ്പോ സംഘടിപ്പിക്കുന്നത്.
zoom മീറ്റ് ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.
Join Zoom Meeting
https://us02web.zoom.us/j/87978129446…
Meeting ID: 879 7812 9446
Passcode: 317027
തത്സമയം Agropark Piravom എന്ന ഫേസ്ബുക്ക് പേജിലും ലഭിക്കും.
Link: https://www.facebook.com/agroparkpiravom/
സൗജന്യ രജിസ്ട്രേഷൻ: 9446713767(Whatsapp).