കേരളം 2020ൽ വ്യവസായരംഗത്ത് പുതിയ ദിശാബോധത്തോടെയാണ് മുന്നേറുന്നത്. ആക്‌സെന്റ് 2020 വഴി നിക്ഷേപക കുതിപ്പിനുള്ള വലിയ ചുവടുവയ്‌പ്പാണ്‌ കേരള സർക്കാർ നടത്തിയത്.സംരംഭകരെ ലൈസൻസ് രാജിൽ നിന്ന് മോചിപ്പിക്കാൻ എം എസ് എം ഇ ഫെസിലിറ്റേഷൻ റൂൾസ് 2020 പുറത്തിറക്കി വിപ്ലവകരമായ മുന്നേറ്റം നടത്തുകയും ചെയ്യ്തു.നാനോ സംരംഭങ്ങളെ സംബന്ധിച്ചു തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് കുടുംബസംരംഭങ്ങൾക്ക് കൂടുതൽ വ്യക്തത പരത്തി . തീർച്ച. അടുത്ത മൂന്നു വർഷത്തിനുള്ളിൽ കേരളം തൊഴിൽ അന്യോഷകരിൽ നിന്നും തൊഴിൽ ദാതാക്കൾ കൂടുതലുള്ള സംസ്ഥാനമായി മാറും.
ഡോ : ബൈജു  നെടുംങ്കേരി ചെയർമാൻ 

Share This