വ്യവസായങ്ങൾ ആരംഭിക്കുന്ന സംരംഭകക്ക് വ്യവസായിക അടിസ്ഥാനത്തിലുള്ള പരിശീലനം ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. ലൈസൻസുകൾ, നിർമ്മാണരീതികൾ, യന്ത്രങ്ങളുടെ പ്രവർത്തനം, പാക്കേജിംഗ് രീതികൾ, പായ്ക്കിംഗ് മെറ്റിരിയൽ, സംരംഭത്തിന്റെ മുതൽമുടക്ക്, വായ്പ സംവിധാനങ്ങൾ, പാക്കേജിംഗ് റൂൾസ്, ടാക്സ്, മാർക്കറ്റിങ് രീതികൾ, അസംസ്കൃത വസ്തുക്കൾ, അവയുടെ ലഭ്യത തുടങ്ങി ഒരു സംരഭം ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്നതാണ് അഗ്രോപാർക്കിലുള്ള വ്യവസായ പരിശീലനങ്ങൾ.
വിദഗ്ധരായ 40ൽ അധികം ഫാക്കൽറ്റികളാണ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത്. തുടർന്ന് ടി വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള യന്ത്രങ്ങൾക്കും ഒരു വർഷത്തോളം ബാക്ക് സപ്പോർട്ടും അഗ്രോപാർക്കിൽനിന്ന് ലഭിക്കും. ഒരു വ്യവസായം ആരംഭിച്ച് ശൈശവ ദിശ പിന്നിടുന്നതുവരെ അഗ്രോപാർക്കിലെ വിദഗ്ധരുടെ കൈത്താങ്ങലുകൾ സംരംഭകനു ലഭിക്കും. കേരളത്തിലെ വിവിധ ഗവേഷണ വികസന സ്ഥാപനങ്ങളുമായി സഹകരിച്ചും വ്യവസായ പരിശീലനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അഗ്രോപാർക്കിന്റെ സംരംഭകത്വ വികസന പരിപാടികളുടെ ഭാഗമായുള്ള സെമിനാറുകളും വർക്ക്ഷോപ്പുകളും എല്ലാ ജില്ലകളിലും സംഘടിപ്പിച്ചുവരുന്നു.
I am at thiruvananthapuram, Pls inform me the details
pls contact to 0485 2242310 for training schedules.
Hallo dry fruits manufacturing
Class thudangiyo
yes
Thinner manufacturing endokke licence venam .. pollution control licence venamo ?
pls contact to 9446713767 for more details.
Pls let me know about spice business details
pls contact to 9446713767
Projects…name kamukin pala ulpannagal…
pls contact to 0485 2242310 for more details.
അഗർബത്തി നിർമ്മാണ പരിശീലനം കിട്ടുമോ,,എന്റെ contact നമ്പർ 7025427528
Please help,,I am from Trivandrum
Hi Sir,
we provide training and machine support. we will call u back..
Hi ടr ,ഇനിയും എന്നാണ് അടുത്ത വ്യവസായ പരിശിലനം എനിക്കും പങ്കെടുക്കാൻ താൽപര്യമുണ്ട്
pls contact to office number 0485 2242310 for next training section.Also see the same in website.
സർ, എനിക്ക് കർപ്പൂര ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നു ലാഭം ബിസിനസ് ആണോ
pls contact to 0485 2242310
we will give the training and machine support in camphor manufacturing.
Would like to learn
pls contact to office number 0485 2242310
hi sir we provide the training in FMCG and manufacturing products. pls contact to 0485 2242310 for more details.
Filling and sealing machine
we provide these machines.. pls contact to Agropark.
Dear Sir/Madam, I am NRK returned from Dubai after 24 years of service in different parts of the Arabian Gulf.
I wish to embark an industrial unit
Kindly advise on procedure to be followed
Thank you
Satheesh Kumar Bharathan
±919495666571
hi Satheesh..
we provide training, technology and machinery supports in food processing and manufacturing projects. also we publish training details in website. pls contact to our office number for more details.
Please intemate whenever you are having next training section.
we will update the training schedule on website. or pls contact to 0485 2242310
Im interested
pls contact to 0485 2242310
സാർ ഞാൻ ഇൻസുലേഷൻടേപ്പ്നിർമാണയൂണിറ്റ്തുടങ്ങാൻആഗ്റഹിക്കുന്നു.എനിക്ക് അതിന്റെ നിയമവശങ്ങൾഅറിയണമെന്നുണ്ട്
Hi …. greetings from agropark. we provide machinery support in insulation tape . pls contact to 0485 2242310
Am from Kollam
Am interested in Home care products production.
How can I get trained?
Are you conducting any training in Kollam?
we provide training & technology .. pls contact to 9446713767
Hallo dry fruits manufacturing
Class thudangiyo
yes… pls contact to office for more information.
I am interested to start Mineral water unit & sada unit , can you give support and details of the project
Waiting for your response
Thks Lal
pls contact to office